പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയാണ് സ്ത്രീകളെക്കൂടി പരിഗണിക്കുന്ന ഒരു സമൂഹം ആദ്യം ചെയ്യേണ്ടത്. അതിന് തെരുവുകള്‍, തെരുവുകളില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്നിവ സ്ത്രീകളുടേത് കൂടിയായിത്തീരണം. അതിലേക്കുള്ള വലിയൊരു കാല്‍വെപ്പാണ് ‘ടേക്ക് എ ബ്രേക്ക്'